Grilled Cheese

ExploreLog inSign up
Terms of UsePrivacy PolicyCommunity StandardsHelpGet the app

Grilled Cheese is a product of Village Compute

Version devBuilt at: 2026-10-11 02:37:10 EDT

Explore

PostsPeople
LatestRanked
@homefixinteriors.bsky.socialOct 10, 2026, 5:59 AM

Modular Kitchen തുടങ്ങുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം!

Kitchen slab പണി തുടങ്ങുന്നതിന് മുമ്പ് തന്നെ proper planning ഉണ്ടാകണം. 📐

നിങ്ങളുടെ kitchen space, storage ആവശ്യങ്ങൾ, budget എന്നിവയെല്ലാം പരിഗണിച്ച് പ്ലാൻ ചെയ്താൽ പിന്നീട് വരുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ✨

#HomeFixInteriors #ModularKitchen #KitchenPlanning #Perinthalmanna #MalappuramInteriors #KeralaInteriors

@homefixinteriors.bsky.socialOct 5, 2026, 6:55 AM

🏡✨ Kitchen-ന് ശരിയായ material തിരഞ്ഞെടുക്കാം!

WPC, Multiwood, Particle Board, PVC — ഓരോ material-നും അതിന്റേതായ പ്രത്യേകതകളുണ്ട്. നിങ്ങളുടെ kitchen-ന് അനുയോജ്യമായ material തിരഞ്ഞെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 🤔

#homefixinterior #wpc #modularkitchen #kitchenmaterials #Perinthalmanna