Modular Kitchen തുടങ്ങുന്നതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം!
Kitchen slab പണി തുടങ്ങുന്നതിന് മുമ്പ് തന്നെ proper planning ഉണ്ടാകണം. 📐
നിങ്ങളുടെ kitchen space, storage ആവശ്യങ്ങൾ, budget എന്നിവയെല്ലാം പരിഗണിച്ച് പ്ലാൻ ചെയ്താൽ പിന്നീട് വരുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ✨
#HomeFixInteriors #ModularKitchen #KitchenPlanning #Perinthalmanna #MalappuramInteriors #KeralaInteriors
